പ്രധാന പരിപാടികള്‍...
മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിൽ വൈകീട്ട് 7:30 മുതൽ 8:30 വരെ വിവിധ സാഹിത്യ കൃതികളെ കുറിച്ചുള്ള ചർച്ചകൾ, ഗാനങ്ങൾ, സൗഹൃദ സംഭാഷണങ്ങൾ
എല്ലാ ഓണത്തിനും എല്ലാ അംഗങ്ങളും കുടുംബ സമേതം ഒരുമിച്ചു കൂടിയുള്ള മനോഹരമായ ഓണാഘോഷവും ഓണസദ്യയും
WMCA's family members embarkon exquisite and memorable journeys together..
WMCA യുടെ വിവിധ ആഘോഷ അവസരങ്ങളിലും വാര്‍ഷിക ആഘോഷത്തിലും മറ്റു ഒത്തു ചേരലിലും നിങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം
എല്ലാ മാസത്തിലും വിവിധ സേവന പ്രവര്‍ത്തങ്ങളില്‍ പങ്കു ചേരാന്‍ അവസരം
കുട്ടികള്‍ക്ക് വിവിധ സംഗീതോപകരണങ്ങളില്‍ വിധഗ്ധരുടെ പരിശീലനം
WMCA യുടെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന മറ്റു സേവനങ്ങള്‍....
ഇന്‍ഷുറന്‍സ് സംബന്ധമായ എല്ലാ സഹായങ്ങളും
വിദഗ്ധരായ കണ്സല്റ്റന്റ്സിന്റെ സഹായത്തില്‍ ചെയ്തു തരുന്നു
ഇമിഗ്രേഷന്‍,വര്‍ക്ക് വിസ,വിസിറ്റിങ് വിസ,സ്പോണ്സര് വിസ,മോര്‍ട് ഗേജ്,പൌരത്വം,പി.ആര്,കോര്‍ട്ട് ഓഫ് അപ്പീല്‍,
ഫാമിലി ലോ (Child care arrangements,Contact order etc),എല്ലാ വിധ ക്ലൈമുകള്‍(Work Accident,Vehicle Accident),അറ്റസ്റ്റേഷന്,Power of Attorney,Name Change..കൂടാതെ ആസ്റ്റ്രേലിയന്‍ രജിസ്റ്റ്രേഷന് ഡോക്യുമെന്റേഷന് ....തുടങ്ങിയ എല്ലാ നിയമപരമായ കാര്യങ്ങളിലും പ്രഗല്ഭരായ സോളിസിറ്റര്‍മാരുടെ സഹായം....
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നിങ്ങള്‍ക്ക് ലഭിക്കേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഇടപെടലുകളും സഹായവും ........
WMCA യിലെ കുടുംബങ്ങളുടെ ഒത്തുചേരലുകളിലൂടെ പുതിയ സൗഹൃദങ്ങൾ,ആഘോഷങ്ങള്‍,വിനോദങ്ങള്‍,ഒരുമിച്ചുള്ള ഭക്ഷണം,എല്ലാത്തിനും ഉപരിയായി ഒരേ മനസ്സുള്ള മലയാളികളുടെ ഒരു സ്നേഹ കൂട്ടായ്മ.....
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ വിവിധ കായിക മല്‍സരങ്ങള്‍,കായിക ഇനങ്ങളിലുള്ള പരിശീലനങ്ങള്‍
WMCA യുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഡിജിറ്റല്‍ മാസികയില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനുള്ള അവസരം .......
©Copyright. All rights reserved.
We need your consent to load the translations
We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.